Advanced Quran Search
Malayalam Quran translation of sura 66: At-Tahrim , Ayah: 9 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!(9)
(9) يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ
O Prophet (Muhammad SAW)! Strive hard against the disbelievers and the hypocrites, and be severe against them, their abode will be Hell, and worst indeed is that destination.(9)