Advanced Quran Search
Malayalam Quran translation of sura 63: Al-Munaafiqoon , Ayah: 8 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.(8)
(8) يَقُولُونَ لَئِنْ رَجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ
They (hyprocrites) say: "If we return to Al-Madinah, indeed the more honourable ('Abdullah bin Ubai bin Salul, the chief of hyprocrites at Al-Madinah) will expel therefrom the meaner (i.e. Allah's Messenger SAW)." But honour, power and glory belong to Allah, His Messenger (Muhammad SAW), and to the believers, but the hypocrites know not.(8)