Advanced Quran Search
Malayalam Quran translation of sura 41: Fussilat , Ayah: 54 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.(54)
(54) أَلَا إِنَّهُمْ فِي مِرْيَةٍ مِنْ لِقَاءِ رَبِّهِمْ ۗ أَلَا إِنَّهُ بِكُلِّ شَيْءٍ مُحِيطٌ
Verily! They are in doubt concerning the Meeting with their Lord? (i.e. Resurrection after their deaths, and their return to their Lord). Verily! He it is Who is surrounding all things!(54)