Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 48 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും.(48)
(48) وَبَدَا لَهُمْ سَيِّئَاتُ مَا كَسَبُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ
And the evils of that which they earned will become apparent to them, and they will be encircled by that which they used to mock at!(48)