Advanced Quran Search
Malayalam Quran translation of sura 32: As-Sajda , Ayah: 25 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ ഭിന്നത പുലര്‍ത്തിയിരുന്ന വിഷയങ്ങളില്‍ നിന്‍റെ രക്ഷിതാവ് തന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്; തീര്‍ച്ച.(25)
(25) إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
Verily, your Lord will judge between them on the Day of Resurrection, concerning that wherein they used to differ.(25)