Advanced Quran Search
Malayalam Quran translation of sura 3: Aal-i-Imraan , Ayah: 32 |
||
Play : |
Recitation by Mishary Rashid Al Afasy |
|
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.(32)
(32) قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ
Say (O Muhammad SAW): "Obey Allah and the Messenger (Muhammad SAW)." But if they turn away, then Allah does not like the disbelievers.(32)