Advanced Quran Search
Malayalam Quran translation of sura 24: An-Noor , Ayah: 9 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അഞ്ചാമതായി അവന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ കോപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.)(9)
(9) وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِنْ كَانَ مِنَ الصَّادِقِينَ
And the fifth (testimony) should be that the Wrath of Allah be upon her if he (her husband) speaks the truth.(9)