Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 71 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു.(71)
(71) وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ
And We rescued him and Lout (Lot) to the land which We have blessed for the 'Alamin (mankind and jinns).(71)