Advanced Quran Search
Malayalam Quran translation of sura 20: Taa-Haa , Ayah: 70 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.(70)
(70) فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَىٰ
So the magicians fell down prostrate. They said: "We believe in the Lord of Harun (Aaron) and Musa (Moses)."(70)