Advanced Quran Search
Malayalam Quran translation of sura 16: An-Nahl , Ayah: 23 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച.(23)
(23) لَا جَرَمَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ
Certainly, Allah knows what they conceal and what they reveal. Truly, He likes not the proud.(23)