Advanced Quran Search
Malayalam Quran translation of sura 10: Yunus , Ayah: 70 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(അവര്‍ക്കുള്ളത്) ഇഹലോകത്തെ സുഖാനുഭവമത്രെ. പിന്നെ നമ്മുടെ അടുക്കലേക്കാണ് അവരുടെ മടക്കം. എന്നിട്ട് അവര്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി കഠിനമായ ശിക്ഷ നാം അവര്‍ക്ക് ആസ്വദിപ്പിക്കുന്നതാണ്.(70)
(70) مَتَاعٌ فِي الدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ الْعَذَابَ الشَّدِيدَ بِمَا كَانُوا يَكْفُرُونَ
A brief enjoyment in this world! - and then unto Us will be their return, then We shall make them taste the severest torment because they used to disbelieve [in Allah, belie His Messengers, deny and challenge His Ayat (proofs, signs, verses, etc.)].(70)