Related Sub Topics
- വേദക്കാര്‍
- വേദക്കാര്‍ക്ക് മുസ്ലിംകളോട് അസൂയ
- വേദക്കാര്‍ വേദത്തില്‍ നിന്ന് കുതറി മാറി
- വേദക്കാര്‍ അറിഞ്ഞുകൊണ്ട് സത്യം നിഷേധിച്ചു, സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി
- വേദക്കാര്‍ അക്ഷരജ്ഞാനമില്ലാത്തവരെ വഞ്ചിച്ചു
- വേദക്കാര്‍ അവരുടെ വേദം വളച്ചൊടിച്ചു
- വേദക്കാര്‍ വിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചു
- വേദക്കാര്‍ മതകാര്യങ്ങളില്‍ അതിരുകവിഞ്ഞു
- വേദക്കാര്‍ പ്രവാചകന്ന് ദിവ്യത്വം ആരോപിച്ചു
- വേദക്കാര്‍ ദൈവപുത്രന്മാരെന്ന് സ്വയം നടിച്ചു
- വേദക്കാര്‍ ആരാധനാകര്‍മ്മങ്ങളെ അവമതിച്ചു
- വേദക്കാര്‍ മുസ്ലിംകളെ വെറുതെ കുറ്റപ്പെടുത്തി
- വേദക്കാര്‍ അല്ലാഹുവിനെ പിശുക്കന് എന്ന് വിളിച്ചു; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു
- വേദക്കാര്‍ ത്രിയേകത്വം കെട്ടിച്ചമച്ചു
- വേദക്കാരില്‍ സജ്ജനങ്ങളുണ്ടായിരുന്നു
- വേദക്കാര്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥര്‍
Related Hadees | ഹദീസ്
Special Links
വേദക്കാര്‍ മുസ്ലിംകളെ വെറുതെ കുറ്റപ്പെടുത്തി , ഹദീസുകള്‍
26) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന് വിഭാഗം ആളുകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട ഒരു മനുഷ്യന്‍. അയാള്‍ തന്റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച അടിമ, തന്റെ അധീനത്തില്‍ ഒരു അടിമ സ്ത്രീയുണ്ട്. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്കാരിക പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും അവളെ അവന്‍ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീര്‍ പറയുന്നു: നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 3. 97) |