Related Sub Topics
Related Hadees | ഹദീസ്
Special Links
സന്താനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം , ഹദീസുകള്‍
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിസ്സംശയം മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും. 1. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന, 2. മുസാഫിറിന്റെ പ്രാര്‍ത്ഥന, 3. സന്താനങ്ങള്‍ക്കുവേണ്ടി (മാതാ) പിതാവിന്റെ പ്രാര്‍ത്ഥന. (അബൂദാവൂദ്, തിര്‍മിദി) |