Advanced Hadees Search
റസൂല്‍ (സ്വ)യുടെ സംസാരം
മലയാളം ഹദീസുകള്‍
158. ആയിഷ(റ)യില്‍ നിന്ന്, റസൂല്‍ (സ്വ)നിങ്ങളീ സംസാരിക്കുന്നത് പോലെ തുരുതുരാ സംസാരിക്കാറില്ലായിരുന്നു. പ്രസ്തുത അവിടുത്തെ അടുത്തേക്ക് ഇരിക്കുന്നവര്ക്ക് ഹൃദ്ധിസ്ഥമാക്കാവുന്ന തരത്തില്‍ സ്പഷ്ട്ടവും വ്യക്തവുമായിരുന്നു അവിടുത്തെ സംസാരം. |
159. അനസ് (റ)വില്‍ നിന്ന്, റസൂല്‍ (സ്വ)പറയുന്നത് മനസ്സിലാക്കാന്‍ വേണ്ടി ചിലപ്പോള്‍ പദങ്ങള്‍ അവിടുന്ന് മൂന്നുതവണ ആവര്ത്തി ക്കുമായിരുന്നു. |