Related Sub Topics

Related Hadees | ഹദീസ്

Riyad us saliheen Malayalam

വേദക്കാര്‍ ആരാധനാകര്‍മ്മങ്ങളെ അവമതിച്ചു

[ 1 - Aya Sections Listed ]
Surah No:5
Al-Maaida
58 - 58
നിങ്ങള്‍ നമസ്കാരത്തിന്നായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത്‌ കൊണ്ടത്രെ അത്‌.(58)