Related Sub Topics
- തിന്മ
- വിരോധിക്കണം
- ഇല്ലെങ്കില്‍ നാശം
- തിന്മയില് സഹകരിക്കരുത്
- തിന്മക്കു വേണ്ടി വാദിക്കരുത്
- തിന്മ മനുഷ്യന്റെ പ്രവര്‍ത്തനഫലം
- ദുര്‍വൃത്തി പരസ്യപ്പെടുത്തരുത്
- തിന്മയെ നിസ്സാരമായി കാണരുത്
- തിന്മക്ക്നേതൃത്വം നല്‍കിയവര്‍ക്ക് കഠിനശിക്ഷ
- തിന്മയാണധികമെന്നത് കാര്യമാക്കേണ്ട
- ചുഴിഞ്ഞന്വേഷിക്കരുത്
- തിന്മക്കെതിരില് പ്രതികരിക്കണം
Special Links
ചുഴിഞ്ഞന്വേഷിക്കരുത്
[ 1 - Aya Sections Listed ]
Surah No:49
Al-Hujuraat
12 - 12
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(12)