Related Sub Topics
- പ്രവാചകന്മാര്
- പ്രവാചകന്മാരെ അനുസരിക്കണം
- പ്രവാചകന്മാര് എല്ലാവരും പുരുഷന്മാര്
- പ്രവാചകന്മാര് മനുഷ്യരില്പെട്ടവര്
- പ്രവാചകന്മാര് കുടുംബജീവിതം നയിച്ചു
- പ്രവാചകന്മാര് നിയോഗിതരായത് പ്രബോധിതരുടെ ഭാഷയില്‍
- പ്രവാചകന്മാര് തൗഹീദിന്റെ വക്താക്കള്‍
- പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ പിശാചുക്കള്‍ തെറ്റിധരിപ്പിച്ചു
- പ്രവാചകന്മാരില് അറിയപ്പെട്ടവരും അല്ലാത്തവരും
- പ്രവാചകന്മാര് നിരന്തരമായി വന്നുകൊണ്ടിരുന്നു
- പ്രവാചകര്‍ക്കിടയില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ വ്യത്യാസം പാടില്ല
- പ്രവാചകന്മാര് എല്ലാ സമുദായങ്ങളിലേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്
Special Links
പ്രവാചകന്മാരെ അനുസരിക്കണം
[ 1 - Aya Sections Listed ]
Surah No:4
An-Nisaa
64 - 64
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.(64)