ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചത് ജനങ്ങള്‍ക്കുവേണ്ടി
[ 1 - Aya Sections Listed ]
Surah No:2
Al-Baqara
29 - 29
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന് തന്നെയാണ്. അവന് എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(29)