Related Sub Topics

Riyad us saliheen Malayalam

മുഹമ്മദ്‌ നബി പ്രവാചകത്വം ആഗ്രഹിച്ചതുമില്ല

[ 1 - Aya Sections Listed ]
Surah No:28
Al-Qasas
86 - 86
നിനക്ക്‌ വേദഗ്രന്ഥം നല്‍കപ്പെടണമെന്ന്‌ നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു) ആകയാല്‍ നീ സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്‌.(86)