അനന്തരാവകാശ സ്വത്ത് പങ്കുവെക്കുമ്പോള്‍ ഹാജരുള്ളവര്‍ക്കു വല്ലതും നല്‍കണം

[ 1 - Aya Sections Listed ]
Surah No:4
An-Nisaa
8 - 8
(സ്വത്ത്‌) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന്‌ അവര്‍ക്ക്‌ നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട്‌ മര്യാദയുള്ള വാക്ക്‌ പറയുകയും ചെയ്യേണ്ടതാകുന്നു.(8)