Related Sub Topics
- ഇസ്ലാം എന്ത് ?
- മാതൃകാ മുസ്ലിം
- മുസ്ലിമായിത്തീരുക എന്നത് മഹാഭാഗ്യം
- മുസ്ലിം എന്നാല്‍ അല്ലാഹുവിന്‍റെ ആജ്ഞ അനുസരിച്ചവര്‍
- അല്ലാഹുവിനു കീഴ്പെടാതിരിക്കാന്‍ ആര്‍ക്കും സാധ്യമല്ല
- അല്ലാഹുവിനു കീഴ്പെടാത്ത ജീവിതം അവന്‍ സ്വീകരിക്കില്ല
- മുസ്ലിം ആയാവര്ക്കെ അല്ലാഹുവിങ്കല്‍ രക്ഷയുള്ളൂ
- മുസ്ലിം എന്നത് പേരില്‍ മാത്രം പോര പ്രവര്‍ത്തനത്തിലും വേണം
- ഇസ്ലാമിക വിശ്വാസം അന്ധമായല്ല ബുദ്ധിപരമായിതന്നെ
- ഇസ്ലാം എന്നതൊരു ജാതി പേരല്ല,ജീവിതരീതിയാണ്
Special Links
ഇസ്ലാമിക വിശ്വാസം അന്ധമായല്ല ബുദ്ധിപരമായിതന്നെ
[ 16 - Aya Sections Listed ]
Surah No:2
Al-Baqara
18 - 18
Surah No:2
Al-Baqara
170 - 171
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)(170)സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.(171)
Surah No:2
Al-Baqara
242 - 242
Surah No:6
Al-An'aam
15 - 15
Surah No:6
Al-An'aam
50 - 50
പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?(50)
Surah No:6
Al-An'aam
104 - 104
Surah No:8
Al-Anfaal
22 - 22
Surah No:10
Yunus
100 - 100
Surah No:12
Yusuf
2 - 2
Surah No:17
Al-Israa
72 - 72
Surah No:20
Taa-Haa
124 - 124
Surah No:22
Al-Hajj
46 - 46
Surah No:25
Al-Furqaan
44 - 44
Surah No:25
Al-Furqaan
73 - 73
Surah No:41
Fussilat
44 - 44
നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം).(44)