Advanced Quran Search
Malayalam Quran translation of sura 6: Al-An'aam , Ayah: 117 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്.(117)
(117) إِنَّ رَبَّكَ هُوَ أَعْلَمُ مَنْ يَضِلُّ عَنْ سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ
Verily, your Lord! It is He Who knows best who strays from His Way, and He knows best the rightly guided ones.(117)