Advanced Quran Search
Malayalam Quran translation of sura 5: Al-Maaida , Ayah: 50 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്?(50)
(50) أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ
Do they then seek the judgement of (the Days of) Ignorance? And who is better in judgement than Allah for a people who have firm Faith.(50)