Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 105 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്.(105)
(105) إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُنْ لِلْخَائِنِينَ خَصِيمًا
Surely, We have sent down to you (O Muhammad SAW) the Book (this Quran) in truth that you might judge between men by that which Allah has shown you (i.e. has taught you through Divine Inspiration), so be not a pleader for the treacherous.(105)