Advanced Quran Search
Malayalam Quran translation of sura 67: Al-Mulk , Ayah: 10 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.(10)
(10) وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ
And they will say: "Had we but listened or used our intelligence, we would not have been among the dwellers of the blazing Fire!"(10)