Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 46 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ് വിധികല്‍പിക്കുന്നത്.(46)
(46) قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ
Say (O Muhammad SAW): "O Allah! Creator of the heavens and the earth! All-Knower of the Ghaib (unseen) and the seen. You will judge between your slaves about that wherein they used to differ."(46)