Advanced Quran Search
Malayalam Quran translation of sura 33: Al-Ahzaab , Ayah: 71 |
||
Play : |
Recitation by Mishary Rashid Al Afasy |
|
എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.(71)
(71) يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا
He will direct you to do righteous good deeds and will forgive you your sins. And whosoever obeys Allah and His Messenger (SAW) he has indeed achieved a great achievement (i.e. he will be saved from the Hell-fire and made to enter Paradise).(71)