Advanced Quran Search
Malayalam Quran translation of sura 33: Al-Ahzaab , Ayah: 65 |
||
Play : |
Recitation by Mishary Rashid Al Afasy |
|
എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.(65)
(65) خَالِدِينَ فِيهَا أَبَدًا ۖ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا
Wherein they will abide for ever, and they will find neither a Wali (a protector) nor a helper.(65)