Advanced Quran Search
Malayalam Quran translation of sura 30: Ar-Room , Ayah: 30 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.(30)
(30) فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
So set you (O Muhammad SAW) your face towards the religion of pure Islamic Monotheism Hanifa (worship none but Allah Alone) Allah's Fitrah (i.e. Allah's Islamic Monotheism), with which He has created mankind. No change let there be in Khalq-illah (i.e. the Religion of Allah Islamic Monotheism), that is the straight religion, but most of men know not. [Tafsir At-Tabari, Vol 21, Page 41](30)