Advanced Quran Search
Malayalam Quran translation of sura 29: Al-Ankaboot , Ayah: 27 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അദ്ദേഹത്തിന് (പുത്രന്‍) ഇഷാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(27)
(27) وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
And We bestowed on him [Ibrahim (Abraham)], Ishaque (Isaac) and Ya'qub (Jacob), and ordained among his offspring Prophethood and the Book [i.e. the Taurat (Torah) (to Musa - Moses), the Injeel (Gospel) (to 'Iesa - Jesus), the Quran (to Muhammad SAW), all from the offspring of Ibrahim (Abraham)], and We granted him his reward in this world, and verily, in the Hereafter he is indeed among the righteous.(27)