Advanced Quran Search
Malayalam Quran translation of sura 28: Al-Qasas , Ayah: 62 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)(62)
(62) وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنْتُمْ تَزْعُمُونَ
And (remember) the Day when He will call to them, and say: "Where are My (so-called) partners whom you used to assert?"(62)