Advanced Quran Search
Malayalam Quran translation of sura 26: Ash-Shu'araa , Ayah: 189 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു(189)
(189) فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
But they belied him, so the torment of the day of shadow (a gloomy cloud) seized them, indeed that was the torment of a Great Day.(189)