Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 4 |
||
Play : |
Recitation by Mishary Rashid Al Afasy |
|
സത്യനിഷേധികള്‍ പറഞ്ഞു: ഇത് (ഖുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്.(4)
(4) وَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ ۖ فَقَدْ جَاءُوا ظُلْمًا وَزُورًا
Those who disbelieve say: "This (the Quran) is nothing but a lie that he (Muhammad SAW) has invented, and others have helped him at it, so that they have produced an unjust wrong (thing) and a lie."(4)