Advanced Quran Search
Malayalam Quran translation of sura 23: Al-Muminoon , Ayah: 80 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(80)
(80) وَهُوَ الَّذِي يُحْيِي وَيُمِيتُ وَلَهُ اخْتِلَافُ اللَّيْلِ وَالنَّهَارِ ۚ أَفَلَا تَعْقِلُونَ
And it is He Who gives life and causes death, and His is the alternation of night and day. Will you not then understand?(80)