Advanced Quran Search
Malayalam Quran translation of sura 18: Al-Kahf , Ayah: 66 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?(66)
(66) قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَنْ تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا
Musa (Moses) said to him (Khidr) "May I follow you so that you teach me something of that knowledge (guidance and true path) which you have been taught (by Allah)?"(66)