Advanced Quran Search
Malayalam Quran translation of sura 17: Al-Israa , Ayah: 56 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.(56)
(56) قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيلًا
Say (O Muhammad SAW): "Call unto those besides Him whom you pretend [to be gods like angels, Iesa (Jesus), 'Uzair (Ezra), etc.]. They have neither the power to remove the adversity from you nor even to shift it from you to another person."(56)