Advanced Quran Search
Malayalam Quran translation of sura 16: An-Nahl , Ayah: 113 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവരുടെ കൂട്ടത്തില്‍ പെട്ട ഒരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുകയുണ്ടായിട്ടുണ്ട്. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.(113)
(113) وَلَقَدْ جَاءَهُمْ رَسُولٌ مِنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ ظَالِمُونَ
And verily, there had come unto them a Messenger (Muhammad SAW) from among themselves, but they denied him, so the torment overtook them while they were Zalimun (polytheists and wrong-doers, etc.).(113)