Advanced Quran Search
Malayalam Quran translation of sura 11: Hud , Ayah: 71 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.(71)
(71) وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِنْ وَرَاءِ إِسْحَاقَ يَعْقُوبَ
And his wife was standing (there), and she laughed (either, because the Messengers did not eat their food or for being glad for the destruction of the people of Lout (Lot). But We gave her glad tidings of Ishaque (Isaac), and after him, of Ya'qub (Jacob).(71)