Advanced Quran Search
Malayalam Quran translation of sura 11: Hud , Ayah: 30 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?(30)
(30) وَيَا قَوْمِ مَنْ يَنْصُرُنِي مِنَ اللَّهِ إِنْ طَرَدْتُهُمْ ۚ أَفَلَا تَذَكَّرُونَ
"And O my people! Who will help me against Allah, if I drove them away? Will you not then give a thought?(30)