Advanced Quran Search
Malayalam Quran translation of sura 10: Yunus , Ayah: 105 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വക്രതയില്ലാത്തവനായിക്കൊണ്ട് നിന്‍റെ മുഖം മതത്തിന് നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.)(105)
(105) وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
"And (it is inspired to me): Direct your face (O Muhammad SAW) entirely towards the religion Hanifa (Islamic Monotheism, i.e. to worship none but Allah Alone), and never be one of the Mushrikun (those who ascribe partners to Allah, polytheists, idolaters, disbelievers in the Oneness of Allah, and those who worship others along with Allah).(105)