Advanced Quran Search
Malayalam Quran translation of sura 10: Yunus , Ayah: 91 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത് ?)(91)
(91) آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنْتَ مِنَ الْمُفْسِدِينَ
Now (you believe) while you refused to believe before and you were one of the Mufsidun (evil-doers, corrupts, etc.).(91)