Advanced Quran Search
Malayalam Quran translation of sura 9: At-Tawba , Ayah: 17 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.(17)
(17) مَا كَانَ لِلْمُشْرِكِينَ أَنْ يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ
It is not for the Mushrikun (polytheists, idolaters, pagans, disbelievers in the Oneness of Allah), to maintain the Mosques of Allah (i.e. to pray and worship Allah therein, to look after their cleanliness and their building, etc.), while they witness against their ownselves of disbelief. The works of such are in vain and in Fire shall they abide.(17)