Related Sub Topics
Related Hadees | ഹദീസ്
Special Links
ധര്‍മ്മം കൊണ്ട് ദാരിദ്ര്യം വരില്ല , ഹദീസുകള്‍
31) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധനം ധര്‍മ്മം കൊണ്ട് ഒരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ട് പ്രതാപം വര്‍ദ്ധിക്കുന്നു. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനെ അവന് ഉയര്‍ത്തുന്നു. (മുസ്ലിം) |