ചേരിതിരിവിന്റെ സ്വഭാവം , ഹദീസുകള്‍

15) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഞങ്ങളുടെ ശാമിലും ഞങ്ങളുടെ യമനിലും നീ ബര്‍ക്കത്തു (നന്മ) നല്‍കേണമേ! അപ്പോള്‍ ഞങ്ങളുടെ നജ്ദിലും എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അനുചരന്മാര്‍ നബി(സ) യോടു ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവിടെയാണ് കമ്പനങ്ങളും വിപ്ളവങ്ങളും ഉടലെടുക്കുക. പിശാചിന്റെ പാര്‍ട്ടി വെളിപ്പെടുന്നതും അവിടെത്തന്നെയാണ്. (ബുഖാരി. 2. 17. 147)