മുസ്‌ലിംകളുടെ മാതൃക , ഹദീസുകള്‍

1) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമര്‍(റ) നെ. ശേഷം ഉസ്മാന്‍(റ) നെ. (ബുഖാരി. 5. 57. 7)