|
ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
|
|
|
|
|
|
നാൻ ഈ വെബ്സൈറ്റ് വളരെ അതികം ഇഷ്ടപ്പെടുന്നു. എന്ത്കൊണ്ടെന്നാൽ, പരിശുദ്ധ ഇസ്ലാമിനെ കുരിച്ചു പഠിക്കാൻ ആഘ്രഹിക്കുന്ന ഏതൊരാള്ക്കും ഇതു വളരെയതികം ഉപയോഗപ്രതമാൻ . തങ്ങള്ക്കും കുടുംബത്തിനും അള്ളാഹു ഒരായിരം അനുഘ്രഹങ്ങൾ ചൊരിയട്ടെ എന്ന് നാൻ ദുആ ചെയ്യുന്നു . ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച് അറിയാൻ താത്പര്യമുണ്ട് . അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ . എല്ലാവിദ ബാവുകങ്ങലോടെയും അബ്ദുൽ അനീസ് കടവത്ത് |
|
Abdul Anees |
Video Editor |
pookkottumpadam , India |
|
|
|
തവക്കല്ത് അല്ലലാഹ് |
|
aneeshbabu |
technical professional |
niramaruthur , India |
|
|
|
മാഷ അല്ല്....... |
|
aneeshbabu |
technical professional |
niramaruthur , India |
|
|
|
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ആമീൻ |
|
Subair Kandakkeel |
|
Chapparapadavu , India |
|
|
|
അസ്സലാമു അലൈക്കും |
|
Subair Kandakkeel |
|
Chapparapadavu , India |
|
|
|
ഇതിലെ പല കാര്യങ്ങളും pdf ആയി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു |
|
shamsudeen |
Teacher |
kottukadu , India |
|
|
|
assalamu alaikum. |
|
uvais |
engineer |
thamarassery , India |
|
|
|
ഈ അറിവ് പകര്ന്നു തരാൻ സഹായിച്ച അല്ലവര്ക്കും അള്ളാഹു തക്കതായ പ്രതിഫലം ചൊരിയട്ടെ.
ഇഫ്താർ ഹാളിൽ ഇന്ന് ഇതിൽ ചില ഹദീസുകളും ഖുർആൻ വചനങ്ങളും ഒട്ടിക്കുന്നുണ്ട്. അത് വായിക്കുന്നവര്ക്ക് അള്ളാഹു സുബുഹനവുത്താല വഴികാട്ടട്ടേ ! |
|
NIYAS ALI |
|
THIRUVANANTHAPURAM , India |
|
|
|
അസ്സലാമു അലൈക്കും ഫ്രെണ്ട്സ് അല്ലവര്ക്കും അന്റ്റെ ramathan ആശംസകൾ |
|
muhammadali |
|
thrissur , India |
|
|
|
ഹായ് ഫ്രെണ്ട്സ് ഞാൻ മുഹമ്മദലി |
|
muhammadali |
|
thrissur , India |
|
|
|
Hai |
|
nazeer v c |
civil |
oman , India |
|
|
|
Hai |
|
nazeer v c |
civil |
oman , India |
|
|
|
അള്ളാഹു അനുഗ്രഹിക്കട്ടെ |
|
Abdul Naser Mohamed Ali |
|
Makkah , Saudi Arabia |
|
|
|
നാൻ ഈ വെബ്സൈറ്റ് വളരെ അതികം ഇഷ്ടപ്പെടുന്നു. എന്ത്കൊണ്ടെന്നാൽ, പരിശുദ്ധ ഇസ്ലാമിനെ ഖുരിച്ചു പഠിക്കാൻ ആഘ്രഹിക്കുന്ന ഏതൊരാള്ക്കും ഇതു വളരെയതികം ഉപയോഗപ്പ്രതമാണ്.
തങ്ങള്ക്കും കുടുംബത്തിനും അള്ളാഹു ഒരായിരം അനുഘ്രഹങ്ങൾ ചൊരിയട്ടെ എന്ന് നാൻ പ്രതിക്കുന്നു.
സുബൈര് കണ്ടക്കീൽ |
|
Subair Kandakkeel |
|
Chapparapadavu , India |
|
|
|
വളരെ ഉബകർപ്രദമയ ഒരു കാരിം .ഔര് നിര്ദേശം hadesukal meseg ചെയ്തുകുടെ.? |
|
musthafa |
abha k s a |
chundambatta , India |
|
|
|
ഒരു സഹോദരൻ പറയുന്നു റജബ് 27 നോമ്പ് എടുത്തൽ 6 മാസം നോമ്പ് പിടികുനതിൻ തുല്യം ആണെന് നബി പറയുന്നതായി ഹദീസ് ഉണ്ടെന് അബു ഹുറൈറ യിൽ നിന്ന് ഇഹ് യ ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ |
|
muhammed nasal |
nasal |
aluva , India |
|
|
|
facebook പോസ്റ്റുകൾ ലഭിക്കാൻ എന്ത് ചെയ്യണം |
|
muhammed nasal |
nasal |
aluva , India |
|
|
|
ഇറ്റ് ഈസ് വെരി nice |
|
yousaf |
abudhabi |
kalamury , India |
|
|
|
എല്ലാ ഖുദ്റത്തും, എല്ലാ ഹിക്മത്തും അല്ലാഹുവിന്‍റേതുമാത്രം. സൃഷ്ടിക്കുന്നതും കല്‍പ്പിക്കുന്നതുമൊക്കെ അവന്‍ മാത്രം. അവനാണ് ലോക രക്ഷിതാവ്.
ഇസ്തിഖാറത്തുചെയ്തവന്‍ പരാചയപ്പെടില്ല. കൂടിയാലോചിച്ചവന്‍ ഖേദിക്കുകയില്ല.
ആദം സന്തതികള്‍ക്കുളള വിജയത്തിലൊന്നാണ് വിധികൊണ്ടു സംതൃപ്തരാവല്‍ .
അറിഞ്ഞതിന്നും, തൗഫീഖിന്നും ശുക്റാണ് വേണ്ടത്
അല്ലാഹു നമ്മുക്ക് അവനെ അനുസരിക്കാന്‍ തൗഫീഖു നല്‍കട്ടെ - ആമീന്‍ |
|
Sayed Muhammed Siraj Al Ba'Alavi |
|
Dubai , United Arab Emirates |
|
|
|
السلام عليكم ورحمه الله وبركاته
تقبل الله منا و جزاكم الله خير الجزاء
നിങ്ങളുടെ സേവനം വളരെ നല്ലത് തന്നെ, മലയാളത്തിലെ ഹദീസ് വായിക്കുമ്പോൾ അതിന്റെ അറബിക് ടെക്സ്റ്റ് കൂടി ഉണ്ടായിരുന്നെങ്ങിൽ വളരെ നന്നായിരുന്നു. ഏതായാലും താഴെ കാണുന്ന മലയാളം ഹദീസിന്റെ അറബിക് ടെക്സ്റ്റ് അറിയാൻ ആഗ്രഹിക്കുന്നു.
(( മുആദുബ്നു ജബലി(റ)ല്‍ നിന്ന് നിവേദനം:: നബി(സ) പ്രസ്താവിച്ചു: ഒരു സ്ത്രീ ഇഹലോകത്തുവെച്ച് ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ് അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വരാനായിട്ടുണ്ട്. (തിര്‍മുദി) ))
മറുപടി പ്രക്ഷിച്ചുകൊണ്ട്
السلام عليكم ورحمه الله وبركاته |
|
abdussalam kk |
data entry |
AJMAN , United Arab Emirates |
|
|
|
|
|