ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 1  2  3  4  5  6  7  8  9  10 

really helpful thank you, jazhakAllah khyrn, ithinte APP undayirunnenkil nannnayirunnu,,,
 
bushy
engineer

മാഷെ അല്ല്
 
zainudheen.kooriayil

വളരെ നല്ല സൈറ്റ് , ഏറെ ഉപകാരണപെട്ടു . റബ്ബ് അനുഗ്രഹിക്കട്ടെ.
 
naseemp
teacher

വെരി ഗ്ലാഡ് ട്ടോ ബി ഒന്നു ഓഫ് യുവർ members
 
k.pookoya thangal
business

ഗുഡ് വെബ്സൈറ്റ്
 
jijo
Kottayam

എന്റെ ജീവിധത്തിൽ ഏറ്റവും നല്ളൊരു മാറ്റം തന്ന ..റിയാളുസ്വാലിഹീൻ ... എന്ന ഈ vebsait ..ന്റെ പിന്നിലുള്ള എല്ലാവര്ക്കും നാഥൻ ..സ്വർഗം നൽകട്ടെ .. എല്ലാ മുഹ്മിനിനിയും ..വളരെ ഫലപ്രദമായ കിതാബാണ്...എല്ലാ വർക്കും അസ്സലാമുഅലൈക്കും ..
 
said
islam

അള്ളാഹു നിങ്ങളുടെ ഈ ഉദ്യമത്തെ അനുഗ്രഹിക്കുമാറാകട്ടെ, ആയത്തുകളുടെ അറബിയും കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു
 
basheer mathottam
medical rep come khatheeb

സുജൂദിൽ അല്ലാഹുവോട് ഏറ്റവും അടുത്താണ് ഒരു അടിമ . സുജൂദിൽ പ്രാർത്ഥന വർധിപ്പിക്കുക എന്ന് നബി സ്.. പറഞ്ഞിട്ടുണ്ട് അത് ഫർദ് നമസ്കാരത്തിൽ വർത്തിക്കാൻ കഴിയുമോ . അത്തറും നേരം സുജൂദി ചെയ്യാൻ പറ്റുമോ ?
 
Abdul Latheef.
Tour opreting kerala

ചില ഹദീസുകൾ ഒന്നും ഇതിൽ ലഭ്യമല്ല . അത് ഒന്ന് പരിഗണിക്കണം . ഞൻ പലപ്പോളും ഈ വെബ്സൈറ്റ് ഒരു കമ്പ്ലീറ്റ് റഫറൻസ് ആയിട്ടാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് . പക്ഷെ ചില ഹദീസുകൾ ത്തിൽ ലഭ്യമല്ല.. അതുപോലെ തന്നെ ചില അദീസുകൾക് ഒന്ൻ റഫറൻസ് നമ്പർ ഇല്ല.
 
Aleesha sajid

മന്ദബുദ്ധികൾ, ഹിജഡകൾ, വികലാംഗർ എന്നിവരെ കുറിച്ച് വിശുദ്ദ ഖുർആനും തിരുസുന്നത്തും എന്ത് പറയുന്നു.? ഇവരെ സംബന്ധിച്ച് ഇസ്ലാമിക കാഴ്ചപ്പാട് എന്ത്?
 
Hakkeem

സത്യം (അഥവാ ആണയിടൽ ) ഉദാ: കാലം തന്നെ സത്യം പ്രഭാതം തന്നെ സത്യം. ഇരട്ടയും ഒറ്റയും തന്നെ സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ അത് തന്നെസത്യം,, തുടങ്ങിയ ( സത്യം)ആണയിടൽ
 
Muhammed Shafi
sales

الحمد لله. I liked this app very much. May Allah shower upon you all who developed designed this for us. شكرا
 
sumayyashafeeque
sumi

ഈ സംരഭത്തിന് വാട്സാപ്പ് ഉണ്ടോ?
 
Shamsir
Manager

സുജൂദിൽ ഒരാൾ അള്ളാഹുവിനൊട് എറ്റവും അടുത്ത് നിൽക്കുന്നു എന്ന് കേട്ടിട്ടുണ്ട്....ഫർള് നമസ്കാരത്തിലോ സുന്നത്ത്നമസ്കാരത്തിലോ സുജൂദിൽ സ്വൻതം ഭാഷയിൽ പ്രാർത്തിക്കാമോ
 
Niyas

This site is very help full to know the rule of islam ..
 
sanalroshan
bahrain

അസ്സലാമു അലൈകും. ഹദീസുകലോടൊപ്പം അവയുടെ വിശദീകരണം കൂടി കൊടുത്താൽ വളരെ ഉപകാരപ്രദമാകും.
 
shameema

അല്‍ഹംദുലില്ലാഹ്
 
MUHAMMED JUNAIS
Software Engineer

അസ്സലാമു അലൈക്കും വളരെ ഉപകാരപ്രദം നാഥൻ അനുഗ്രഹിക്കട്ടെ ,ആമീൻ
 
Aboobacker
Finance Manager

അസ്സലാമു അല്യ്കും വളരെ ഉപകാരപ്രതമായ ഒരു വെബ്സൈറാനിത്,ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കുവാനും പറ്റി. അള്ളാഹു സ്വീകരിക്കുമാരാവട്ടെ ...
 
MUHAMMED SAHIR
Executive

അസ്സലാമു അലൈകും, ഇസ്ലാമിനെ കുറിച്ച് അറിയേണ്ടവര്ക്ക് വളരെ ഉപകാര എല്ലാ മാധകേകും
 
KALEEM SS
OTER

 1  2  3  4  5  6  7  8  9  10