Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ ലജ്ജാശീലം

മലയാളം ഹദീസുകള്‍


261. അബൂ സഈദില്‍ ഖുദരിയില്‍ നിന്ന്: മുറിയില്‍ ഒതുങ്ങിയിരിക്കുന്ന കന്യകയെക്കള്‍ ലജ്ജാലുവയിരുന്നു റസൂല്‍(സ). അവിടുന്ന് എന്തെങ്കിലും കാര്യം വെറുത്താല്‍ അതവിടുത്തെ മുഖത്ത് അറിയുമായിരുന്നു.