Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ വാള്‍

മലയാളം ഹദീസുകള്‍


75. അനസ് (റ) വില് നിന്ന്, റസൂല്‍(സ്വ) യുടെ വാള്‍പിടിയിലുള്ള കൊത്തുപണികള്‍ വെള്ളികൊണ്ടു ള്ളതായിരുന്നു.
 
76. സഈടുബ്നു അബില്ഹസന് അല്ബ്സ്വരിയില്‍ നിന്ന്, റസൂല്‍(സ്വ) യുടെ വാള്‍ പിടിയിലുള്ള കൊത്തുവേലകള്‍ വെള്ളികൊണ്ടുല്ലതായിരുന്നു.(33)

33. ഇതിന്റെ നിവേദകന്‍ സഈദു പ്രമുഖ താബി ഹസന്‍ ബസ്വരിയുടെ സഹോദരനാണ്. റിപ്പോര്ട്ട് മുര്സലാണ്. (താബിഅ സ്വഹാബിയെ പറയാതെ നബി(സ്വ) പറഞ്ഞതായി നിവേദനം ചെയ്യുന്നുവയാണ് മുര്സല്‍ എന്ന് പറയപെടുന്നത്